സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തിയ സബർമതി അക്ഷരശ്രീ പുരസ്‌കാരത്തിന് ആദർശ് എസ് അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഹാക്കർ x രണ്ടാമൻ' എന്ന നോവലിനാണ് അവാർഡ്. എം.എൽ.എ സി.ആർ. മഹേഷ് പുരസ്‌കാരം സമ്മാനിച്ചു.
Summary: Sabarmathy Aksharasree Award for Adarsh S