പ്രൊഫ. എം കെ സാനുവിന്റെ സ്മരണയ്ക്കായി മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് കെ ആർ മീരയെ തെരഞ്ഞെടുത്തു. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 50,001 രൂപയും പ്രശംസാപത്രവും ഫലകവുമാണ് പുരസ്‌കാരം.
Summary: Prof. M K Sanu award for K R Meera
