പി കെ സുധാകരൻ സ്‌മാരക പുരസ്‌കാരം പുണ്യ സി.ആറിന്

Award

പി കെ സുധാകരൻ സ്‌മാരക പുരസ്‌കാരം പുണ്യ സി.ആറിന്


ഗ്രന്ഥശാലാ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന പി.കെ. സുധാകരന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പി കെ സുധാകരൻ സ്‌മാരക പുരസ്‌കാരത്തിന് പുണ്യ സി. ആർ അർഹയായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'കൊളം കര കൊളം' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം. ഒറ്റപ്പാലം താലൂക്ക് ലൈബ്രറിയാണ് അവാർഡ് ഏർപ്പെടുത്തിയത്. 10,000 രൂപയാണ് പുരസ്‌കാരം. നവംബർ അവസാനവാരം ചെറുപ്പുളശ്ശേരിയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻമന്ത്രി എം. ബി രാജേഷ് അവാർഡ് സമ്മാനിക്കും.

Summary: P K Sudhakaran Memorial Award for Punya C R


Related Articles