പെരിനാട് വിപ്ലവ ശതാബ്ദി സ്മാരക പുരസ്കാരം ചെറായി രാമദാസിന്റെ 'അയ്യൻകാളി പ്രസ്ഥാനം രേഖകളിലൂടെ' എന്ന കൃതിക്ക്

Award

പെരിനാട് വിപ്ലവ ശതാബ്ദി സ്മാരക പുരസ്കാരം ചെറായി രാമദാസിന്റെ 'അയ്യൻകാളി പ്രസ്ഥാനം രേഖകളിലൂടെ' എന്ന കൃതിക്ക്


പെരിനാട് വിപ്ലവ ശതാബ്ദി സ്മാരക പുരസ്കാരത്തിന് എഴുത്തുകാരനും ഗവേഷകനുമായ ചെറായി രാമദാസ് അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'അയ്യൻകാളി പ്രസ്ഥാനം രേഖകളിലൂടെ' എന്ന കൃതിക്കാണ് അവാർഡ്. ജി.ഡി. ക്ഷേമൻ രൂപകൽപ്പന ചെയ്ത ഫലകവും 11,111 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് പെരിനാട് അയ്യങ്കാളി സ്മാരക പാർക്കിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ. അനിൽ, എക്സിക്യുട്ടീവ് അംഗങ്ങളായ എ. അശോകൻ, ബിജു ഹരിദാസ് എന്നിവർ അറിയിച്ചു.

Summary: Perinad Revolutionary Memorial Award for Cherayi Ramadas


Related Articles