എഴുത്തുകാരനും പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി രവിവർമയുടെ സ്മരണാർത്ഥം പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരം ഡോ. മിത്ര സതീഷിന്.
സോളോ മംഗോളിയ എന്ന പുസ്തകത്തിനാണ് 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.
Summary: P Ravivarma award for Dr Mitra
