നൂറനാട് ഹനീഫ് നോവൽ പുരസ്കാരം ഐശ്വര്യ കമലയുടെ വൈറസ് എന്ന നോവലിന്

Award

നൂറനാട് ഹനീഫ് നോവൽ പുരസ്കാരം ഐശ്വര്യ കമലയുടെ വൈറസ് എന്ന നോവലിന്


വർഷത്തെ നൂറനാട് ഹനീഫ് നോവൽ പുരസ്കാരം ഐശ്വര്യ കമലയുടെ വൈറസ് എന്ന നോവലിന് ലഭിച്ചു. 25,052 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. ജോർജ്ജ് ഓണക്കൂർ, എം ജി കെ നായർ, ചവറ കെ എസ് പിള്ള എന്നിവരായിരുന്നു വിധികർത്താക്കൾ.

വർത്തമാനകാലത്തിന്റെ നീറിപ്പുകയുന്ന ജീവിതയാഥാർഥ്യങ്ങളിൽ സ്വയാണ് നഷ്ടപ്പെടുന്ന മനുഷ്യകഥ പറയുകയാണ് വൈറസ് എന്ന നോവലിൽ ഐശ്വര്യ കമല.

Summary: Nooranaad Haneef Novel Award for Aiswarya Kamala


Related Articles