സാഹിത്യ നൊബേൽ ആൻ കാഴ്‌സണ്

Award

സാഹിത്യ നൊബേൽ ആൻ കാഴ്‌സണ്


സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സണ്.

സാഹിത്യത്തിന്റെ ക്ലാസ്സിക്കൽ പാരമ്പര്യവുമായി ലീലാപരമായ സംവാദങ്ങളിൽ ഏർപ്പെടുന്ന തന്റെ ധീരവും നൂതവുമായ കൃതികളിലൂടെ ആധുനിക സാഹിത്യത്തിൽ നവീന രൂപമാതൃകകൾ സൃഷ്ടിച്ചതിനാണ് അവാർഡെന്ന് നൊബേൽ കമ്മിറ്റി വിശദീകരിച്ചു.

കവി, ഉപന്യാസകാരി, വിവർത്തക, പണ്ഡിത എന്നീ നിലകളിൽ വിഖ്യാതയായ കാഴ്‌സന്റെ പ്രധാനകൃതികൾ Autobiography of Red, Nox, The Beauty of the Husband, Plainwater തുടങ്ങിയവയാണ്.

Summary: Literature Nobel Prize, 2026 for Anne Carson


Related Articles