പന്ത്രണ്ടാമത് മനോരാജ് കഥാസമാഹാര പുരസ്കാരത്തിന് ഉണ്ണികൃഷ്ണൻ കിടങ്ങൂർ അർഹനായി.

Award

പന്ത്രണ്ടാമത് മനോരാജ് കഥാസമാഹാര പുരസ്കാരത്തിന് ഉണ്ണികൃഷ്ണൻ കിടങ്ങൂർ അർഹനായി.


പന്ത്രണ്ടാമത് മനോരാജ് കഥാസമാഹാര പുരസ്കാരത്തിന് ഉണ്ണികൃഷ്ണൻ കിടങ്ങൂർ അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പൊന്ത എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം. 33333 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

പൊന്ത
ഒന്ന് കണ്ണ് തെറ്റിയാൽ മതി എഴുത്ത് നമ്മളിൽനിന്ന് അകന്നുപോകും. ജീവിതത്തിൽ ഒരിക്കലെങ്കിലും എഴുതിനോക്കിയ ആളെ സംബന്ധിച്ച് അത് ഏറ്റവും വിഷമകരമായ അവസ്ഥയാണ്. എന്നാൽ എഴുത്തുകാരനെ കഥകൾ പിന്തുടരുമെന്നുതന്നെയാണ് എന്റെ അനുഭവവും വിശ്വാസവും. എഴുതുമ്പോഴും റൈറ്റേഴ്‌സ് ബ്ലോക്കിനിടയിലും ജീവിതവുമായി ഏറ്റുമുട്ടുമ്പോഴും കഥകൾ അയാൾക്കൊപ്പമുണ്ട്. ഈ സമാഹാരത്തിലെ കഥകൾ അതിന് സാക്ഷ്യം പറയും. അവതാരിക: എസ്. ഹരീഷ്. ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ആദ്യ ചെറുകഥാസമാഹാരം.

ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍


Related Articles