ഈ വർഷത്തെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസണ്. 'ദ് എൻഡ് ഓഫ് എവ്രിത്തിങ്' (The End of Everything) എന്ന സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ ആക്ഷേപഹാസ്യ നോവലിനാണ് പുരസ്കാരം. ബുക്കർ പ്രൈസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ജേതാവാണ് എൺപത്തിയൊന്നുകാരനായ എം. ജോൺ ഹാരിസൺ. 50, 000 പൗണ്ട് ആണ് ബുക്കർ സമ്മാനത്തുക
മാർലോൺ ജയിംസിന്റെ 'ദി ഡിസ്പിയേറേഴ്സ്', ലൂക് കെന്നഡിന്റെ 'ബ്ലാക്ക് ബാഗ്', റെബേക്ക പെറിയുടെ 'മേ വി ഫീഡ് ദി കിംഗ്', എലിസബത്ത് സ്ട്രൗറ്റിന്റെ 'ദി തിങ്ങ്സ് വി നെവർ സെ', ഡഗ്ലസ് സ്റ്റുവർട്ടിന്റെ 'ജോൺ ഓഫ് ജോൺ', എം ജോൺ ഹാരിസൺ എഴുതിയ 'ദി എൻഡ് ഓഫ് എവരിതിങ്' എന്നിവയായിരുന്നു അന്തിമ ചുരുക്കപ്പട്ടികയിലെ കൃതികൾ.
Summary: M. John Harrison's The End of Everything wins the 2026 Booker Prize
