എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

Award

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്


സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിന് മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരി​ഗണിച്ചാണ് അവാർഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ബ്രാ, ഹിച്ച്‌കോക്കിന്റെ ഇടപെടൽ, സംഗീതം ഒരു സമയകലയാണ്, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകൾ.

Summary: Ezhuthachan Award for Maythil Radhakrishnan


Related Articles