മൗലികവും പ്രചോദനാത്മകവുമായ പബ്ലിഷിംഗ് സംരംഭങ്ങൾക്കുള്ള അന്താരാഷ്‌ട്ര പുരസ്‌കാരമായ Aficionado Award -ന്റെ ചുരുക്കപ്പട്ടികയിൽ ഡിസി ബുക്സ് ഇടം പിടിച്ചു.
അന്താരാഷ്‌ട്ര പബ്ലിഷിംഗ് പ്രഫഷണലുകളുടെ Aficianados Community, Frankfurter Buchmesse, Salone Internazionale del Libro di Torino എന്നിവർ ചേർന്ന് നൽകുന്ന അവാർഡാണിത്.
Words Without Borders, Pogranicze എന്നീ പബ്ലിഷിംഗ് ഹൗസുകളും ചുരുക്കപ്പട്ടികയിലുണ്ട്.
