ഡി എം പൊറ്റെക്കാട് പ്രഥമ സാഹിത്യ പുരസ്‌കാരം വിനോദ് കൃഷ്ണയ്ക്ക്

Award

ഡി എം പൊറ്റെക്കാട് പ്രഥമ സാഹിത്യ പുരസ്‌കാരം വിനോദ് കൃഷ്ണയ്ക്ക്


ഡി എം പൊറ്റെക്കാട്‌ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് വിനോദ് കൃഷ്ണ അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച '9Mm ബെരേറ്റ' എന്ന നോവലിനാണ് അവാർഡ്. 21, 000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. നവംബർ 21-നാണ് പുരസ്കാരം സമ്മാനിക്കുന്നത്. സമ്മേളനത്തിൽ ഹരിത സാവിത്രി മുഖ്യ അതിഥിയായി പങ്കെടുക്കും.

Summary: D M Pottekkatt Literary Award for Vinod Krishna


Related Articles