സതീഷ്ബാബു പയ്യന്നൂർ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിനു സി വി ബാലകൃഷ്ണൻ അർഹനായി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
C V Balakrishnan receives Satheesh Babu Payyannur Foundation award
