സി എൻ അഹമ്മദ് മൗലവി പുരസ്കാരം എം പി മുജീബ് റഹ്‌മാന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദേശഭാവനയും ഇന്ത്യൻ മുസ്ലിങ്ങളും എന്ന കൃതിക്കാണ് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. ഡോ. എം എം ബഷീർ ചെയർമാനും ഡോ. അസീസ് തരുവണ, ഡോ. സഹദ് ബിൻ അലി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
Summary: C. N. Ahmad Moulavi award for M P Mujeeb Rahman.
