എഴുത്തുമുറി കഥാപുരസ്കാരം ഡി പി അഭിജിത്തിന്റെ ബ്ലഡ് റവലൂഷൻ എന്ന ചെറുകഥാസമാഹാരത്തിന്

Award

എഴുത്തുമുറി കഥാപുരസ്കാരം ഡി പി അഭിജിത്തിന്റെ ബ്ലഡ് റവലൂഷൻ എന്ന ചെറുകഥാസമാഹാരത്തിന്


2026-ലെ എഴുത്തുമുറി കഥാപുരസ്കാരത്തിന് ഡി പി അഭിജിത്ത് അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ബ്ലഡ് റവലൂഷൻ' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം. 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവർഡ്. നവംബർ രണ്ടാം വാരത്തിൽ ചാവക്കാട് നടക്കുന്ന എഴുത്തുമുറി കുടുംബ സംഗമത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

Summary: D P Abhijith's 'Blood Revolution' wins Ezhuthumuri story award.


Related Articles