അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. ഡി സി ബുക്സിന്റെ അഞ്ച് പുസ്തകങ്ങൾക്ക് അവാർഡുകൾ

Award

അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. ഡി സി ബുക്സിന്റെ അഞ്ച് പുസ്തകങ്ങൾക്ക് അവാർഡുകൾ


ബുദാബി ശക്തി തിയറ്റേഴ്സിന്റെ നാല്പതാമത് അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങൾ അവാർഡിന് അർഹമായി. സിതാര എസിന്റെ അമ്ലം, വിമീഷ് മണിയൂരിന്റെ എം. എൻ വിജയനും ഐ.എം വിജയനും, ആര്യാഗോപിയുടെ കണ്ണാടിയിലെ ദൈവം, ബിനീഷ് പുതുപ്പണത്തിന്റെ ഗുരുവിന്റെ സ്ത്രീഭാവനകൾ, ഡോ. രാജാ വാര്യരുടെ തിരഞ്ഞെടുത്ത നാടക പഠനങ്ങൾ എന്നീ പുസ്തകങ്ങൾക്കാണ് അവാർഡുകൾ. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. ആഗസ്ത് 22 ന് തലശ്ശേരിയിൽ വെച്ച് അവാർഡുകൾ സമ്മാനിക്കും.

തിരഞ്ഞെടുത്ത നാടകപഠനങ്ങൾ
നാടകസംബന്ധിയായ 47 പ്രൗഢപ്രബന്ധങ്ങൾ.

ഡോ. രാജാ വാര്യർ, ഡോ. രാജാ വാര്യർ


Related Articles