പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. ഡിജിറ്റൽ ദിനപത്രമായ സ്ക്രോൾ ഇന്നിന്റെ എഡിറ്ററാണ്. പ്രധാനപുസ്തകങ്ങൾ: താജ്മഹൽ ഹോക്സ്ട്രോട്ട്: ദ സ്റ്റോറി ഓഫ് ബോംബെയ്സ് ജാസ് ഏജ്, സിറ്റി അഡ്രിഫ്റ്റ്: എ ഷോർട് ബയോഗ്രഫി ഇൻ ബോംബെ.