മീന കന്ദസ്വാമി

കവിയത്രിയും എഴുത്തുകാരിയും രാഷ്ട്രീയപ്രവർത്തകയും. പ്രമുഖ ദേശീയമാധ്യമങ്ങളിൽ കോളം എഴുതുന്നു. പ്രധാനപുസ്തകങ്ങൾ: മിസ് മിലിറ്റൻസി, ദ ജിപ്സി ഗോഡസ്സ്, വെൻ ഐ ഹിറ്റ് യു: ഓർ, എ പോർട്രെയ്റ്റ് ഓഫ് ദ റൈറ്റർ ആസ് എ യങ് വൈഫ്.