ഡോ.നീരജ

മലപ്പുറം ജില്ലയിൽ വേങ്ങരയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെ പഠിച്ചു. എ എം ഇ തൃശ്ശൂര് നിന്നും പെരിയോഡോണ്ടിക്സ് ആൻഡ് ഇമ്പ്ലാൻറ്ഓളജി എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. ലേസർ സർജറിയിൽ അസോസിയേറ്റ് ഫെല്ലോഷിപ്പ് ലേസർ ഇന്ത്യ അക്കടമിയിൽ നിന്നും നേടി. 2025 ഇൽ സി. വി. ശ്രീ രാമൻ ചെറുകഥ പുരസ്കാരം (നന്മ) മുഖം മുറിച്ചു കളഞ്ഞവൾ എന്ന കഥയ്ക്ക് ലഭിച്ചു.