ആനന്ദ്
സ്വന്തം ആവേശങ്ങളെ കൈയയച്ചുവിടുകയും അത് അപരന്മാരിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് നിസ്സംഗത പാലിക്കുകയും ഗതകാലദിവ്യന്മാരുടെയും ഋഷികളുടെയും സ്വഭാവങ്ങളിൽ കാണിക്കപ്പെട്ടിട്ടുണ്ട്.
എം. മുകുന്ദൻ
'ഖസാക്കിന്റെ ഇതിഹാസം' വായിച്ചപ്പോഴാണ് മനസ്സിലായത്, ഭാഷയിൽ ദൈവസാന്നിധ്യമുണ്ടെന്ന്.
