സി പി പോൾ സ്മാരക ചുങ്കത്ത് സ്മാരക സാഹിത്യ പുരസ്കാരം സി. എസ്. ചന്ദ്രികയ്ക്ക്

Award

സി പി പോൾ സ്മാരക ചുങ്കത്ത് സ്മാരക സാഹിത്യ പുരസ്കാരം സി. എസ്. ചന്ദ്രികയ്ക്ക്


തൃശൂർ ലിറ്റററി ഫോറത്തിൻ്റെ 2026 ലെ സി പി പോൾ ചുങ്കത്ത് സ്മാരക സാഹിത്യ പുരസ്കാരം സി. എസ്. ചന്ദ്രികയ്ക്ക് ലഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കാന്തൽ എന്ന നോവലിനാണ് 25, 000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം.

കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവലാണ് കാന്തൽ.

കാന്തൽ
കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.

സിഎസ് ചന്ദ്രിക


Related Articles